പെരിങ്ങോട്ടുകര: അണ്ടേഴത്ത് ശങ്കരനാരായണൻ മകൻ രാജേഷ് (49) നിര്യാതനായി. സി.പി.എം താന്ന്യം വടക്ക് കൃഷ്ണപിള്ള ബ്രാഞ്ച് അംഗവും കിഴുപ്പിള്ളിക്കര സർവീസ് സഹകരണ സംഘത്തിലെ മുൻ ആംബുലൻസ് ഡ്രൈവറുമായിരുന്നു. അമ്മ: മൂകാംബിക. സഹോദരങ്ങൾ: സിന്ധു നന്ദകുമാർ, ബിന്ദു.