പാഞ്ഞാൾ: കിള്ളിമംഗലം നിരപ്പുകാലായില്‍ വീട്ടിൽ പരേതനായ കുരിയെൻറ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. മക്കള്‍: എന്‍.കെ. ബെന്നി (എന്‍.ജി.ഒ അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡൻറ്), അഡ്വ. പോള്‍ പ്രകാശ്, ജോര്‍ജ് പ്രസാദ്. മരുമക്കള്‍: ജിജിമോള്‍, സോണിയ, ആന്‍സി.