കഴക്കൂട്ടം: കണിയാപുരം തെക്കതിൽക്കട ജങ്ഷൻ ഗഫൂർ മഹല്ലിൽ എ. അബ്ദുൽ ഗഫൂർ (റിട്ട. ഐ.ടി.ഐ ഇൻസ്ട്രക്റ്റർ -81) നിര്യാതനായി. ഭാര്യ: പരേതയായ നബീസാ ബീവി (റിട്ട. ഫിഷറീസ് ഡെവലപ്മെൻറ് ഓഫിസർ). മക്കൾ: മൂമിനത്ത് ബീവി (ഫെഡറൽ ബാങ്ക് ചീഫ് മാനേജർ, വിഴിഞ്ഞം), അൻസറുദ്ദീൻ (സ്പെഷൽ ഗ്രേഡ് അസിസ്റ്റൻറ്, കിഴുവിലം ഗ്രാമപഞ്ചായത്ത്), അസീനത്തുബീവി, റൈഹാനത്ത് ബീവി. മരുമക്കൾ: എസ്.എം.എ. ഖാദർ (മാനേജർ, കെ.എസ്.എഫ്.ഇ, നെയ്യാറ്റിൻകര), ഷിജി മോൾ, നൗഷാദ് പെരുമാതുറ (മാധ്യമം ദിനപത്രം).