ചെങ്ങന്നൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ചെങ്ങന്നൂർ പ്രധാന ശാഖ മുൻ ഉദ്യോഗസ്ഥൻ ആലാ പെണ്ണുക്കര തെക്കുംതറയിൽ ടി.പി തങ്കരാജൻ പിള്ള (79) നിര്യാതനായി. ഭാര്യ: പാണ്ടനാട് പ്രയാർ ചേമ്പിലത്തറയിൽ കുടുംബാംഗം സരസ്വതിയമ്മ. മക്കൾ: പ്രഭ, ജയ, മനോജ് ചെങ്ങന്നൂർ, അശ്വതി. മരുമക്കൾ: പ്രസാദ്, മനോജ്, രാജേഷ്, നിഷ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.