മണ്ണഞ്ചേരി: പഞ്ചായത്ത് 16ാം വാർഡ് നേതാജി തോപ്പുവെളിയിൽ പരേതനായ ചെല്ലപ്പെൻറ ഭാര്യ ദാക്ഷായണി (77) നിര്യാതയായി. മക്കൾ: സുലഭ, സാബു, സീത. മരുമക്കൾ: ജോർജ്, ജയപ്രകാശ്, മിനി.