മാന്നാർ: ചെന്നിത്തല ചെറുകോൽ റെജുല ഭവനിൽ എസ്.എസ്. പിള്ളയുടെ ഭാര്യ രാധ എസ്. പിള്ള (73) നിര്യാതയായി. മകൾ: റെജുല കൃഷ്ണൻ (ബിനി). മരുമകൻ: അജയകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.