ചേര്‍ത്തല: വയലാര്‍ ഒളതല തൈക്കൂട്ടത്തില്‍ റിട്ട. കെ.എസ്.ആര്.ടി.സി ജീവനക്കാരന് വിജയന് (59) നിര്യാതനായി. മാതാവ്: രാജമ്മ. ഭാര്യ: ബീന. മകന്: അപ്പൂസ്.