ചേര്‍ത്തല: കളവംകോടം കൊച്ചുവെളി കെ.സി. സോമന് (70) നിര്യാതനായി. ഭാര്യ: ശോഭന. മകന്: ബിമല്‍. മരുമകള്‍. സുനിത. സഞ്ചയനം 29ന് 10.30ന്.