വള്ളികുന്നം: എം.ആർ ജങ്ഷൻ രുഗ്മിണി സദനത്തിൽ എം.ആർ. ഗോപാലകൃഷ്ണപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണിയമ്മ. മക്കൾ: പ്രസന്നകുമാർ, സുരേഷ്കുമാർ, ഹരികുമാർ. മരുമക്കൾ: കൃഷ്ണകുമാരി, ശ്രീദേവി, ശാന്തമ്മ. സഞ്ചയനം 28ന് രാവിലെ എട്ടിന്.