ചെങ്ങന്നൂർ: തിരുവനന്തപുരം ശ്രീകാര്യം ജാസ്മിൻ മൻസിലിൽ സജാദ് മുഹമ്മദിെൻറ ഭാര്യ ഷമീം സജാദ് (47) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: ഷക്കീന, ഷോൺ മുഹമ്മദ് സജാദ്, ഷെയ്ൻ മുഹമ്മദ് സജാദ്. മരുമകൻ: അമീൻ. തിരുവനന്തപുരം ജാസ് ഹോട്ടൽ മാനേജിങ് പാർട്ണർമാരായ കെ. അബ്ദുൽ ജാഫർ-പി.എം. സൈനബക്കുട്ടി ദമ്പതികളുടെ മകളാണ്. ഖബറടക്കം പിന്നീട്.