പന്തളം: കുളനട മാന്തുക മുല്ലശേരിൽ കെ.വി. മാമ്മൻ (84) നിര്യാതനായി. ഭാര്യ: റെയ്ച്ചൽ. മക്കൾ: സാബു(യു.എസ്), ലിറ്റി. മരുമക്കൾ: കാരൻ (യു.എസ്), ഷാമി (ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാന്തളിർ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.