കീരുകുഴി: ഭഗവതിക്കും പടിഞ്ഞാറ് ഇലവിനാൽ തെക്കേതിൽ ഗോപാലകൃഷ്ണൻ നായർ (81) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അജിത്കുമാർ, അനിൽകുമാർ. മരുമക്കൾ: ബിന്ദു, പ്രസീത. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍.