വെട്ടിമറ്റം: നടുവത്ത് കുര്യാക്കോസ് (കുര്യാപ്പിച്ചേട്ടൻ, 77) നിര്യാതനായി. ഭാര്യ: കരിമണ്ണൂർ പൊലിയപ്രായിൽ പെണ്ണമ്മ. മക്കൾ: ഷാജി (വെള്ളിയാമറ്റം), ഷിജോ (ആൻമരിയ ട്രാവൽസ്, തൊടുപുഴ), ഷിേൻറാ. മരുമക്കൾ: ബിനു നടുപ്പറമ്പിൽ (വെള്ളിയാമറ്റം), ലിനി ആക്കപ്പടിക്കൽ (അഞ്ചിരി), ജിൻഷി കുര്യാളശ്ശേരിൽ (തുടങ്ങനാട്). സംസ്കാരം ശനിയാഴ്ച രണ്ട് മണിക്ക് വെട്ടിമറ്റം സെൻറ് ഫ്രാൻസിസ് സാലസ് പള്ളി സെമിത്തേരിയിൽ.