ആലത്തൂർ: തരൂർ മരുതക്കോട്ടിൽ സി.പി. വാസു (74) നിര്യാതനായി. ഭാര്യ: സുന്ദരി. മക്കൾ: വത്സൻ, വിൻസെൻറ്, കനകലത, സ്നേഹത. മരുമക്കൾ: പരമേശ്വരൻ, റിജ, സുനിത.