പത്തിരിപ്പാല: മങ്കര മഞ്ഞക്കര സ്രാമ്പിക്കൽ വീട്ടിൽ പരേതനായ പഴണെൻറ മകൻ അപ്പുക്കുട്ടൻ (60) നിര്യാതനായി. മാതാവ്: വിശാലാക്ഷി. ഭാര്യ: ബിന്ദു. മക്കൾ: അരുൺ (ഖത്തർ), വരുൺ (ഖത്തർ). മരുമകൾ: അഖില. സഹോദരങ്ങൾ: ഉദയൻ, കുമാരി, ഉഷകുമാരി, വേലായുധൻ, ജയകൃഷ്ണൻ.