പത്തിരിപ്പാല: മങ്കര മഞ്ഞക്കര കോട്ടപ്പടി വീട്ടിൽ പരേതനായ കറുപ്പെൻറ ഭാര്യ വള്ളി (68) നിര്യാതയായി. മകൻ: രവി. മരുമകൾ: അംബിക.