വടക്കഞ്ചേരി: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പുതുക്കോട് തിരുവടി ചാമി എഴുത്തച്ഛൻ (90) നിര്യാതനായി. സി.പി.എം തിരുവടി ബ്രാഞ്ചംഗമാണ്. ദീർഘകാലം പുതുക്കോട് ലോക്കൽ കമ്മിറ്റി അംഗമായും തിരുവടി ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ദേവകി. മക്കൾ: തങ്കമണി, ചന്ദ്രിക, ഉഷ, വസന്ത. മരുമക്കൾ: രാധാകൃഷ്ണൻ, രാധാകൃഷ്ണൻ, രാജൻ, പരേതനായ വേലായുധൻ. സഹോദരി: ജാനകി.