വടക്കഞ്ചേരി: പരുവാശ്ശേരി പല്ലൂർപറമ്പിൽ ശ്രീദേവി (68) നിര്യാതയായി. ഭർത്താവ്: വി. ബാലൻ. മക്കൾ: വിനോദ് (ഗൾഫ്), പ്രമോദ്, പ്രസാദ്, ശ്രീജ (അധ്യാപിക പി.കെ.എച്ച്.എസ് മഞ്ഞപ്ര). മരുമക്കൾ: പ്രകാശൻ (കെ.എസ്.ഇ.ബി), ദിന, ലത, സന്ധ്യ. സഹോദരങ്ങൾ: പ്രഭാകരൻ, വിജയൻ, ഭവദാസൻ, സുജാത, പരേതരായ രാധാകൃഷ്ണൻ, സഹദേവൻ.