എരിമയൂർ: മാരാക്കാവ് ഐശ്വര്യ നിവാസിൽ പരേതനായ മീരാൻ സാഹിബിെൻറ ഭാര്യ സൽമ ഉമ്മ (84) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, ഷക്കീർ ഹുസൈൻ, അലി, പാത്തുമുത്തു സുഹ്റ, സുബൈറത്ത്, സീനത്ത്. മരുമക്കൾ: മുഹമ്മദ് കനി, യൂസഫ്, ബഷീർ, സുബൈദ, ഷാബി, രേഷ്ന. സഹോദരങ്ങൾ: മമ്മു, സുഹ്റ, നബീസ, ഐസുമ്മ, പാത്തുമുത്ത്.