ആലത്തൂർ: മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ തൃശൂർ മെഡിക്കൽ കോളജിൽ മരിച്ചു. ചിറ്റിലഞ്ചേരി കടമ്പിടിയിൽ പാറുവാണ് (65) മരിച്ചത്. ഏപ്രിൽ മൂന്നിനാണ് പൊള്ളലേറ്റത്.