മാനന്തവാടി: വയനാട് സോഷ്യൽ സർവിസ് സൊസൈറ്റി ജീവനക്കാരൻ കമ്മന ചെറുവയൽ കുടുമയിൽ ബാലൻ (45) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അനുബാല, അനന്യ. സഹോദരങ്ങൾ: സജി, രാജൻ, ശാരദ, ബിന്ദു, രമ.