പനമരം: കൂളിവയലിലെ പരേതനായ ആയാർ മമ്മുവിെൻറ ഭാര്യ മറിയം (87) നിര്യാതയായി. മക്കൾ: അബ്ദുല്ല, ഇബ്രാഹിം, ആസ്യ, മൈമൂന. മരുമക്കൾ: റഹ്മത്ത്നിസ, ജമീല, മുഹമ്മദ്, പരേതനായ കേളോത്ത് ഇബ്രാഹിംകുട്ടി.