കൊല്ലം: കോവിഡ് ചികിത്സയിലായിരുന്ന മലയാളി ഡോക്ടർ ഡൽഹിയിൽ നിര്യാതനായി. ഡൽഹി മൊറാദാബാദ് പൾസ് ഹോസ്പിറ്റലിലെ ഡോക്ടറായ മയ്യനാട് പടിഞ്ഞാറ്റേ വീട്ടിൽ ഹെൻട്രിയുടെയും ബിയാട്രീസിെൻറയും മകൻ ഡോ. ശിലേഷ് ഹെൻറിയാണ് (33) മരിച്ചത്. ഭാര്യ: ഡോ. നിവ്യ. മകൻ: റയാൻ. സഹോദരി: ഡോ. ഷിമ്മി. സംസ്കാരം ഡൽഹിയിൽ നടന്നു.