കടയ്ക്കൽ: തുടയന്നൂർ അജിത്ത് ഭവനിൽ പരേതനായ ചന്ദ്രശേഖരൻ ആശാരിയുടെ ഭാര്യ സരസമ്മ (88) നിര്യാതയായി. മക്കൾ: പ്രസന്ന, ഗീത, സുനിൽകുമാർ. മരുമക്കൾ: ആനന്ദൻ ആശാരി, സുരേന്ദ്രൻ ആശാരി, ശോഭന.