പെരുമൺ: പേഴുംതുരുത്ത് കല്ലുവിളവീട്ടിൽ അശോകൻ (61) നിര്യാതനായി. ഭാര്യ: രാജമണി. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.