ചവറ സൗത്ത്: ചവറ തെക്കുംഭാഗം മാലിഭാഗത്ത് മണ്ണാരേഴ്ത്ത് വീട്ടില്‍ പരേതനായ രാഘവെൻറ ഭാര്യ സരസമ്മ (89) നിര്യാതയായി. മക്കള്‍: സുപ്രസിദ്ധന്‍, ശിവപ്രസാദ്, തുളസീഭായി, അംബിക, ഗീതമ്മ. മരുമക്കള്‍: സുധര്‍മ, നിര്‍മല, രവീന്ദ്രന്, സതീഷ് ചന്ദ്ര ബാബു, പുഷ്പാംഗദന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന് .