ആയൂർ: പെരുങ്ങള്ളൂർ കൈതോട്ട് വൈഷ്ണവത്തിൽ ജി. മുരളീധരൻ നായർ (84) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: വിനോദ്കുമാർ (ഓഫിസർ, ഇന്ത്യൻ ആർമി), ബിന്ദു (ശബരിഗിരി സ്കൂൾ, പുനലൂർ), പ്രമോദ്. മരുമക്കൾ: അമ്പിളി, പരേതനായ രവീന്ദ്രൻ ഉണ്ണിത്താൻ.