കരവാളൂർ: പടിഞ്ഞാറ്റിൻകര ദേവി വിലാസത്തിൽ പരേതനായ ചന്ദ്രശേഖരൻനായരുടെയും രാധാമണിയമ്മയുടെയും മകൻ രാധാകൃഷ്ണൻ നായർ (സന്തോഷ്, 50) നിര്യാതനായി. ഭാര്യ: സുജകുമാരി. മക്കൾ: ദേവിക കൃഷ്ണൻ, ദേവു കൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.