കൊല്ലം: കണ്ണനല്ലൂർ കിഴവൂർ വലിയവിളയിൽ എ. അബ്ദുൽ വഹാബ് (58) നിര്യാതനായി. പാണംതുണ്ടിൽ കുടുംബാംഗമാണ്. ഭാര്യ: ഷാഹിദ. മക്കൾ: ഷഹന, ഷബ്ന, ഷബിൻഷ. മരുമക്കൾ: തേവലക്കര എ. അൻസിൽ (സൗദി), എം. ജഹാഷ് (ദുബൈ).