പൂന്തുറ: മേലാത്തറ ജയവിഹാറിൽ പി. അയ്യപ്പൻ (78) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ലേഖ, സജുലാൽ, മഞ്ചു. മരുമക്കൾ: അനിൽകുമാർ, സുജിത, സുരേഷ്കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.