പോത്തൻകോട്: വാവറഅമ്പലം എ.കെ. ഭവനിൽ മുരളീധരൻ (64-കുട്ടൻ) (മുരളി ട്രാവൽസ്, മംഗലപുരം) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഡോ. ലക്ഷ്മി, വിഷ്ണു. മരുമകൻ: ഡോ. രോഹിത്. സംസ്കാരചടങ്ങുകൾ ഞായറാഴ്ച രാവിലെ 11.30ന്.