ബാലരാമപുരം: കോട്ടുകാല്‍ക്കോണം പ്ലാവിള പുത്തന്‍വീട്ടില്‍ ജയശങ്കറിെൻറ ഭാര്യ രേവതി (35) നിര്യാതയായി. മക്കള്‍: ആദിത്യന്, ആര്‍ഷ. പ്രാര്‍ഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.