ഉൗക്കോട്: വേവിള നഗർ ശ്രീരശ്മിയിൽ ബി. ചന്ദ്രശേഖരൻ നായർ (70) നിര്യാതനായി. ഭാര്യ: സതിചന്ദ്രൻ. മക്കൾ: രശ്മി, രീതു, രഞ്ജിത്. മരുമക്കൾ: അനിൽകുമാർ, അനീഷ്, ദേവിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.