നെയ്യാറ്റിൻകര: മൂന്നുകല്ലിൽമൂട് കാരാംവിള ‘ഇള’യിൽ റിട്ട. നിയമസഭ ഉദ്യോഗസ്ഥൻ വി. ഒബൈദുല്ല (65) നിര്യാതനായി. പുരോഗമന കലാസാഹിത്യസംഘം നെയ്യാറ്റിൻകര ഏരിയ പ്രസിഡൻറാണ്. ഭാര്യ: എസ്. നൂർജഹാൻ (അംഗൻവാടി വർക്കല). മക്കൾ: ദീനിയ, ദലീൽ. മരുമക്കൾ: എം. ഷാഹുൽ ഹമീദ്, എസ്. ഷാജില.