വട്ടിയൂർക്കാവ്: തക്കല ചാരോട് ജ്യോതിനിലയത്തിൽ ടി. രാജേന്ദ്രൻ നായരുടെ ഭാര്യ ജെ. ഗിരിജകുമാരി (70) നിര്യാതയായി. മകൾ: ധന്യ. മരുമകൻ: സതീഷ് തമ്പി (െഎ.എസ്.ആർ.ഒ). മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 10ന്.