കാട്ടാക്കട: പേഴുംമൂട് ചിറമേൽ മൻസിലിൽ ഇ. അബ്ദുൽ കരീമിെൻറ (റിട്ട.എ.ഇ വൈദ്യുതി വകുപ്പ്) ഭാര്യ സൗദ കരീം (63) നിര്യാതയായി. മക്കൾ: സലീം (സെക്രട്ടറി, സി.പി.എം പേഴുംമൂട് ബ്രാഞ്ച്), സജീം, സബിത. മരുമക്കൾ: ഷീജ, റംല, ഷഫീക് (തിരുവനന്തപുരം വിമാനത്താവളം).