വട്ടിയൂർക്കാവ്: മൂന്നാംമൂട് പ്രകാശ് ഭവനിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ വിമലാമ്മ (89) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.