വിഴിഞ്ഞം: തൊഴിച്ചിൽ അബിൻഷാ മൻസിലിൽ സുബൈറിെൻറ ഭാര്യ സീനത്ത് (53) നിര്യാതയായി. മക്കൾ: നസീറ, നസീർ, നസീജ (പരേത). മരുമക്കൾ: അംജത് അലി (പി.ടി.യു.സി കോവളം മണ്ഡലം പ്രസിഡൻറ്), ഷറഫുന്നിസ.