ഉൗരൂട്ടമ്പലം: നീറമൺകുഴി അനന്തുഭവനിൽ സുഭദ്ര അമ്മ (86) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, ജയകുമാർ, ലൈല, മാലതി. മരുമക്കൾ: രജനി വി.എസ്, അജത്കുമാർ.ആർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.