ആമ്പല്ലൂർ: നന്തിക്കര കുണ്ടായി വീട്ടിൽ ബാലൻ (89) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ഉഷകുമാരി, മീനകുമാരി, സുഭാഷ്. മരുമക്കൾ: ജീവൻ, പ്രേംദാസ്, രഞ്ജിനി.