പടവരാട്: കൊള്ളന്നൂര്‍ വർഗീസിെൻറ ഭാര്യ ത്രേസ്യമ്മ (76) നിര്യാതയായി. മക്കള്‍: ലൈജു, ജിജു, പരേതയായ ലൈസ. മരുമക്കള്‍: ആനി, പ്രിന്‍സി. സംസ്കാരം ഞായറാഴ്ച നാലിന് പടവരാട് സെൻറ്് തോമാസ് പള്ളി സെമിത്തേരിയില്‍.