കണ്ടശ്ശാംകടവ്: വടക്കേത്തല പൂവ്വത്തിങ്കൽ പരേതനായ ചാക്കുവിെൻറ ഭാര്യ ഏല്യക്കുട്ടി (89) നിര്യാതയായി. മക്കൾ: വർഗീസ്, സിസിലി, വിൻസെൻറ്, ഡേവീസ്, ലില്ലി, ബേബി. മരുമക്കൾ: തങ്കം, മാണി, ഷീല, ബീന, പരേതനായ ഫ്രാൻസിസ്, ജോയ്.