കോട്ടക്കൽ: എടരിക്കോട് പെരുമ്പിലാവിൽ ഗോവിന്ദൻകുട്ടി മേനോൻ (84) നിര്യതനായി. കെ.എസ്.എഫ്.ഇ മുൻ സി.ഒ ആയിരുന്നു. ഭാര്യ: കരുമത്തിൽ പാരത്തുവീട്ടിൽ ചന്ദ്രിക. മക്കൾ: രാജീവ്, രജനി. മരുമക്കൾ: റാണി (പി.കെ.എം.എം.എച്ച്.എസ്.എസ് കോട്ടക്കൽ), അച്യുതാനന്ദൻ (ഏജീസ് ഓഫിസ് തൃശൂർ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തൃശൂർ പാറേമക്കാവ് ശാന്തിഘട്ടിൽ.