പട്ടർനടക്കാവ്: കോന്നല്ലൂരിലെ കടവത്ത് മുഹമ്മദ് കുട്ടി (60) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫൈസൽ ബാബു, മുസ്തഫ, റിയാസ്, ഷഫീഖ്.