വളാഞ്ചേരി: പുന്നത്തല കരിങ്കപ്പാറ പറമ്പിൽ കേശവൻ (78) നിര്യാതനായി. ഭാര്യ: കുറുമ്പ. മക്കൾ: സുരേഷ് ബാബു (സി.പി.എം പുന്നത്തല ബ്രാഞ്ച് അംഗം), ശിവദാസൻ (സി.പി.എം പുത്തനത്താണി ബ്രാഞ്ച് അംഗം), ദീപിക. മരുമക്കൾ: രമേഷ് (കാടാമ്പുഴ), അജിത, മോനിഷ.