താനാളൂർ: കെ.പുരം പട്ടരുപറമ്പിൽ താമസക്കാരനായ പരേതനായ മൂർക്കംബാട്ട് ഇറ്റാമെൻറ മകൻ കുഞ്ഞുട്ടി ആശാരി (65) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ദീപേഷ്, ദിലീപ്, ദീപ. മരുമക്കൾ: വിജിത, പരേതനായ സതീഷ് കുമാർ.