മമ്പാട്: പരേതനായ കാമ്പ്രത്ത് മുഹമ്മദിെൻറ ഭാര്യ പന്താർ ഹഫ്സത്ത് (72) നിര്യാതയായി. മക്കൾ: ഉമറുൽ ഫാറൂഖ്, ഫസലുറഹ്മാൻ, ഖമറുസ്സമാൻ, റജീന, ഫായിസ, മാജിദ്. മരുമക്കൾ: മുസ്തഫ, അബൂബക്കർ, ലൈല, സുനിത, സാബിറ, ജിഷാന