വടക്കഞ്ചേരി: കിഴക്കഞ്ചേരി മുലംകോട് ചെട്ടിത്തറക്കാട് എറാട്ടുവീട്ടിൽ കല്യാണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണനെഴുത്തച്ഛൻ. മക്കൾ: കുമാരൻ, സ്വാമിനാഥൻ, സോമൻ, തങ്കമ്മ. സഹോദരങ്ങൾ: തത്ത, ജാനകി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.