പാലക്കാട്: മുതലമട സബൂറ റൈസ് മിൽ ഉടമ കാലിക് ഉസ്മാൻ (72) നിര്യാതനായി. ഭാര്യ: പൗജാമ. മക്കൾ: സബൂറ ബീഗം, ബർഷാന, ജന്നത്തുൽ ഫിർദൗസ്, തസ്ലീമ, മുഹമ്മദ് ആഷിഖ്. മരുമക്കൾ: മുബാറക്, ബഷീർ, ഫിറോസ്, ഫൈറോസ്, ഷാനിഫ.