തോണിപ്പാടം: കൊള റോഡിൽ പരേതനായ കാസിം കുരുക്കളുടെ മകൻ സെയ്തുമുഹമ്മദ് (46) നിര്യാതനായി. മാതാവ്: ഷെരീഫ. ഭാര്യ: റംല. മക്കൾ: റഷീദ്, റിസാന. സഹോദരങ്ങൾ: അബ്ദുറഹിമാൻ, അബ്ദുൽ കരിം, റഷീദ